"ബാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

INFORMATION ABOUT BARE
 
വരി 2:
 
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ബാരെ. കാസർഗോഡ് ടൗണിൽ നിന്ന് 12 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ ബാരെ ഗ്രാമത്തിലെത്താം. ഉദുമ,മാങ്ങാട്,പൂക്കൂന്നത്ത് ,മൈലാട്ടി എന്നീ പ്രദേശങ്ങളുമായി ബാരെ അതിർത്തി പങ്കിടുന്നു.
 
=== അതിർത്തികൾ ===
 
* ഉദുമ
* മാങ്ങാട്
* പൂക്കൂന്നത്ത്
* മൈലാട്ടി
 
=== ആരാധനാലയങ്ങൾ ===
"https://ml.wikipedia.org/wiki/ബാരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്