"ഓക്സീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രസതന്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
സ്രോതസുകളോ വേണ്ട വിവരങ്ങളോ ഇല്ലാത്ത ഒറ്റ വരി ലേഖനമായിരുന്നു ഇത്. അതിലേക്ക് കുറച്ചു വിവരങ്ങളും സ്രോതസുകളും ചേർത്തിട്ടുണ്ട്.
വരി 2:
{{prettyurl|Oxidation}}
{{unreferenced}}
ലോഹങ്ങൾഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോണിനെ വിട്ടുകൊടുക്കുന്നതാണ് '''ഓക്സീകരണം''' (removeloxidation). of[[ഇലക്ട്രോൺ|ഇലക്ട്രോൺ]] electrons)സ്വീകരിക്കുന്ന പ്രവർത്തനമാണ് '''നിരോക്‌സീകരണം'''. ഓക്സീകരണം നടത്തുന്നവ '''ഓക്സീകാരികൾ'''<ref>{{Cite web|url=http://kwrp.gov.in/handle/123456789/4024#|title=കേരള സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്|access-date=|last=|first=|date=|website=|publisher=}}</ref> എന്നറിയപ്പെടുന്നു. ഓക്സീകരണത്തിന് വിധേയമാവുന്നവ '''നിരോക്സീകാരികൾ''' (Reduction Agent) എന്നറിയപ്പെടുന്നു.
 
[[മഗ്നീഷ്യം]] ക്ലോറൈഡുണ്ടാകുന്ന രാസപ്രവർത്തനത്തിൽ മഗ്നീഷ്യം, [[ക്ലോറിൻ|ക്ലോറിന്]] ഇലക്ട്രോൺ വിട്ടുകൊടുത്ത് ക്ലോറിനെ നിരോക്‌സീകരിക്കുന്നു. ഇതിനാൽ തന്നെ ഈ രാസപ്രവർത്തനത്തിൽ മഗ്നീഷ്യം നിരോക്‌സീകാരിയായും ക്ലോറിൻ ഇലക്ട്രോൺ സ്വീകരിക്കുന്നതിനാൽ ഓക്‌സീകാരിയായും പരിഗണിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഓക്‌സിഡേഷൻ നമ്പർ കൂട്ടുന്ന പ്രവർത്തനമാണ് ഓക്‌സീകരണം. ഓക്‌സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനമാണ് നിരോക്‌സീകരണം.<ref>{{Cite web|url=http://suprabhaatham.com/%E0%B4%92%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%82-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%86%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0/|title=കെമിസ്ട്രി പരീക്ഷയ്ക്ക് ആവശ്യമായ കുറിപ്പ്|access-date=|last=|first=|date=|website=|publisher=}}</ref>
 
[[രാസപ്രവർത്തനം|രാസപ്രവർത്തന]]<nowiki/>ത്തിൽ ഏതു ഭാഗത്താണോ ഓക്‌സിഡേഷൻ നമ്പർ കുറയുന്നത് ആ [[തന്മാത്ര]]<nowiki/>യായിരിക്കും ഓക്‌സീകാരി. ഓക്‌സിഡേഷൻ നമ്പർ കൂടുന്ന തന്മാത്ര ഏതു ഭാഗത്താണോ ആ തന്മാത്രയായിരിക്കും നിരോക്‌സീകാരി. രാസപ്രവർത്തനം നടക്കുന്ന ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുടെ ഓക്‌സീകരണാവസ്ഥയെ സൂചിപ്പിക്കുന്ന സംഖ്യയാണ് ഓക്‌സിഡേഷൻ നമ്പർ. ഓക്‌സീകരണം,നിരോക്‌സീകരണം എന്നീ പ്രവർത്തനങ്ങൾ ഒരുമിച്ച് നടക്കുന്നതിനാൽ ഇത്തരം രാസപ്രവർത്തനങ്ങളെ [[റിഡോക്സ് പ്രവർത്തനം|റിഡോക്‌സ് പ്രവർത്തനം]] എന്നു വിളിക്കാം.<ref>{{Cite web|url=https://www.wiley.com/college/boyer/0470003790/reviews/redox/redox.htm|title=Redox Reation|access-date=|last=|first=|date=|website=|publisher=}}</ref>
[[വർഗ്ഗം:ഓക്സീകരണം]]
[[വർഗ്ഗം:രസതന്ത്രം]]
"https://ml.wikipedia.org/wiki/ഓക്സീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്