"ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) 2405:204:D30E:93D7:0:0:118F:88A0 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Pradeep717 സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 22:
'''ദി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്''' ({{lang-hi|मुंबई शेयर बाज़ार}} '''{{IAST|Mumbaī Śeyar Bājār}}''') (പഴയ പേര്, ''ദി സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ''; ''[[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്]]'', അല്ലെങ്കിൽ ''BSE'') എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. 2007 ആഗസ്റ്റിലെ കണക്കു പ്രകാരം ഈ എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്ത 4700 കമ്പനികൾ ഉണ്ട്. അതിനാൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം വെച്ച് നോക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. <ref>[http://www.bseindia.com/about/st_key/list_cap_raised.asp BSE - Key statistics<!-- Bot generated title -->]</ref> ഇത് സ്ഥിതിചെയ്യുന്നത് മുംബൈയിലെ ദലാൽ സ്ട്രീറ്റിലാണ്. 2007 ഡിസംബർ 31-ന് BSE-യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ യു. എസ്. ഡോളർ 1.79 ട്രില്യൺ ആയിരുന്നു. സൌത്ത് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ 10 എക്സേഞ്ചുകളിൽ ഒരെണ്ണവുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. <ref>[http://www.world-exchanges.org/publications/EQU1107.pdf World Federation of Exchanges (2007)] "World Federation of Exchanges (2007)"</ref>
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചത് 1875-ൽ ആണ്. 2008 ഏപ്രിലിലെ കണക്കനുസരിച്ച് എകദേശം 4895 ഇന്ത്യൻ കമ്പനികൾ ഈ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. <ref>[http://www.bseindia.com/about/st_key/list_cap_raised.asp BSE website,] "Listing and Capital Raised"</ref> മാത്രമല്ല വിപണനവ്യാപ്തിയും വളരെ കൂടുതലാണ്. [[സെൻസെക്സ്|ബി.എസ്.ഇ. സെൻസെക്സ്]] (BSE Sensex) ('''SENS'''itive ind'''EX''') എന്ന (ബി.എസ്.ഇ. 30 എന്നും അറിയപ്പെടുന്നു) സൂചികയാണ് ഇന്ത്യയിലും ഏഷ്യയിൽത്തന്നെയും കൂടുതലായി അറിയപ്പെടുന്ന മാർക്കറ്റ് സൂചിക. ഷെയർ വ്യാപാരത്തിൽ മറ്റനേകം എക്സ്ചേഞ്ചുകൾ പങ്കെടുന്നുണ്ടെങ്കിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്.
|