"കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം'''. കാഞ്ഞിരപ്പള്ളി താലൂക്കിലെ [[ചിറക്കടവ് ഗ്രാമപഞ്ചായത്ത്|ചിറക്കടവ്]], [[കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്|കാഞ്ഞിരപ്പള്ളി]], [[മണിമല ഗ്രാമപഞ്ചായത്ത്|മണിമല]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]], ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട [[കങ്ങഴ ഗ്രാമപഞ്ചായത്ത്|കങ്ങഴ]], [[കറുകച്ചാൽ ഗ്രാമപഞ്ചായത്ത്|കറുകച്ചാൽ]], [[നെടുംകുന്നം ഗ്രാമപഞ്ചായത്ത്|നെടുംകുന്നം]], [[വാഴൂർ ഗ്രാമപഞ്ചായത്ത്|വാഴൂർ]], [[വെള്ളാവൂർ ഗ്രാമപഞ്ചായത്ത്|വെള്ളാവൂർ]] എന്നീ പഞ്ചായത്തുകളും; കോട്ടയം താലൂക്കിലെ [[പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്|പള്ളിക്കത്തോട്]] എന്ന പഞ്ചായത്തും അടങ്ങിയ നിയമസഭാമണ്ഡലമാണ്.<ref>[http://www.ceo.kerala.gov.in/kottayam.html District/Constituencies-Kottayam District]</ref>പതിനാലാമത് കേരള നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഡോ എൻ. ജയരാജാണ്.<ref>[http://www.niyamasabha.org/codes/members.htm]</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കാഞ്ഞിരപ്പള്ളി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്