"ഡിസംബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 497 BC - ആദ്യത്തെ സാറ്റർനലിയ ആഘോഷം [[പ്രാചീന റോം|പുരാതന റോമിൽ]] ആഘോഷിച്ചു.
* 1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാ‍രൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
* 1837 - [[സെന്റ് പീറ്റേഴ്സ്ബർഗ്|സെന്റ് പീറ്റേഴ്സ്ബർഗിലെ]] ശീതകാല കൊട്ടാരത്തിലെ ഒരു തീപ്പിടിത്തം 30 ഗാർഡുകൾ കൊല്ലപ്പെട്ടു.
* 1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.
* 1843 - [[ചാൾസ് ഡിക്കൻസ്|ചാൾസ് ഡിക്കൻസിന്റെ]] ഏ ക്രിസ്മസ് കാ‍രൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
* 1970 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ അമേരിക്കയുടെ അണുപരീക്ഷണം
* 1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ [[പോർച്ചുഗീസ്]] നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ[[ഗോവ]]യെ ഇന്ത്യയോടു[[ഇന്ത്യ]]യോടു ചേർത്തു.
* 1970 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ അമേരിക്കയുടെ[[അമേരിക്ക]]യുടെ അണുപരീക്ഷണം
* 1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം
* 1980 - നെവാദ ടെസ്റ്റ്‌ സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി
* 1986 - [[ഇംഗ്ലണ്ട്]] ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു.
* 2012 -നാസയുടെ[[നാസ]]യുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി
</onlyinclude>
 
"https://ml.wikipedia.org/wiki/ഡിസംബർ_17" എന്ന താളിൽനിന്ന് ശേഖരിച്ചത്