"കേരള കോൺഗ്രസ് (ജേക്കബ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 78.101.170.184 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Deepak885 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 29:
==പാർട്ടിയുടെ ചരിത്രം==
 
1993 ഡിസംബർ 1612-ന് കക്ഷി രൂപീകരിച്ചതുമുതൽ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം [[United Democratic Front (India)|യു.ഡി.എഫിന്റെ]] ഭാഗമായിരുന്നുവെങ്കിലും 2005-ൽ ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് [[K. Karunakaran|കെ. കരുണാകരന്റെ]] [[Democratic Indira Congress (Karunakaran)|ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ)]] എന്ന കക്ഷിയിൽ ലയിക്കാനുള്ള തീരുമാനമെടുത്തു. 2006-ലെ തിരഞ്ഞെടുപ്പിൽ ഡി.ഐ.സി.(കെ) ഐക്യജനാധിപത്യ മുന്നണിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. എൽ.ഡി.എഫുമായി പാർട്ടി സഖ്യമുണ്ടാക്കും എന്നായിരുന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
 
ടി.എം. ജേക്കബും (പിറവം) ജോണി നെല്ലൂരും (മൂവാറ്റുപുഴ) 2006-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണുണ്ടായത്.
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(ജേക്കബ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്