"മുളയീറൽനെയ്ത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
ഏറ്റവും ലളിതമായ ഒരു കേരളീയ കരകൗശലമാണ് മുളയീ റൽ'''മുളയീറൽ നെയ്ത്ത്'''. കൃഷിപ്പണിക്ക് പല പ്രകാരത്തിൽ പ്രയോജനപ്പെടുന്ന [[കുട്ട]], [[മുറം]], [[പനമ്പ്]] മുതലായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനാണ് മുളയീറൽ പ്രധാനമായി ഉപയോഗിച്ചു വരുന്നത്.
 
കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ പണി നടന്നു വരുന്നു. പാരമ്പര്യം നോക്കിയാൽ ഹരിജനങ്ങളുടെ കുലത്തൊഴിലുകളിൽ{{അവലംബം}} ഉൾപ്പെട്ടതാണ് ഇതെങ്കിലും തൃശ്ശൂർ -എറണാകുളം ജില്ലകളിൽ ക്രിസ്ത്യാനികളും മലമ്പ്രദേശങ്ങ ളിൽ ഗിരിവർഗ്ഗക്കാരും ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതു കാണാം. പല ഗിരിവർഗ്ഗക്കാരുടെയും പ്രധാനപ്പെട്ട ഉപജീവന മാർഗ്ഗവും ഇതാണ്.
"https://ml.wikipedia.org/wiki/മുളയീറൽനെയ്ത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്