"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Marumakkathayam}}
പരമ്പരാഗതമായി സ്വത്തവകാശം സ്ത്രീവഴി[താവഴി]സന്താനങ്ങൾക്ക് മാത്രമായി [[മരുമക്കൾ|മരുമക്കൾക്ക്]] പിന്തുടർച്ചയായി നൽകിപ്പോരുന്ന രീതിയായിരുന്നു '''മരുമക്കത്തായം'''. കുറച്ചുകാലം മുമ്പുവരെ ഈ സമ്പ്രദായം കേരളത്തിലെ പല സമുദായങ്ങളിലും നിലനിന്നിരുന്നു.കർണ്ണാടകത്തിൽ ഇതിനെ അളിയൻസന്താനനിയമം എന്നു പറയുന്നു.കേരളത്തിൽ ഇന്നത് അധികസാർവ്വത്രികമായി ആചാരങ്ങളിൽ മാത്രം നിലനിൽക്കുന്നു.
 
[[സ്ത്രീ|സ്ത്രീകൾക്ക്]] സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപ്പോന്ന ഈ സമ്പ്രദായം {{തെളിവ്}} [[കേരളം|കേരളത്തിലെ]] [[നായർ|നായർ സമുദായവും]], ഒരു വിഭാഗം മലബാറിലെ തീയ്യർ സമുദായവും , ഉയർന്ന [[മാപ്പിള|മാപ്പിളമാരും]], [[രാജകുടുംബം|രാജകുടുംബങ്ങളും]], ചില [[ബ്രാഹ്മണർ|ബ്രാഹ്മണരും]], [[അമ്പലവാസി|അമ്പലവാസികളും]] ചില വിഭാഗം ഈഴവരും മലബാറിലെമാപ്പിളമുസ്ലീമുങ്ങളും ഭൂരിഭാഗം ആദിവാസികളും അടിസ്ഥാനവർഗ്ഗങ്ങളും പാലിച്ചു പോന്നിരുന്നു.
"https://ml.wikipedia.org/wiki/മരുമക്കത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്