"സീ ജുൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
== ചെസ്സ് ജീവിതം ==
സീ ജുൻ ആറുവയസ്സുമുതൽ സീ ജുൻ [[സിയാങി]] എന്നു വിളിക്കുന്ന ചൈനീസ് [[ചെസ്സ്]] കളിച്ചു തുടങ്ങിയിരുന്നു. തന്റെ 10ാം വയസ്സിൽ സീ ജുൻ [[ചൈനീസ്]] ചെസ്സിലൽ [[ബെയ്‌ജിങ്ങ്‌]] ലെ ചാമ്പ്യനായി. [[ചൈനീസ്]] അധികൃതരുടെ നിർദ്ദേശ പ്രകാരം അന്താരാഷ്ട്ര [[ചെസ്സ്]] കളിച്ചുതുടങ്ങി. ആ സമയങ്ങളിൽ കൃത്യമായ പരിശീലനവും അവസരങ്ങളുമൊന്നുമില്ലാതെ തന്നെ 1984 ൽ [[ചൈന]]<nowiki/>യിൽ വെച്ചു നടന്ന പെൺകുട്ടികളുടെ ചെസ്സ് മത്സരത്തിൽ സീ ജുൻ ദേശീയ ചാമ്പ്യൻപട്ടം നേടി. 1988 ൽ [[അഡലെയ്‌ഡ്]] വെച്ച് നടന്ന ചെസ്സ് മത്സരത്തിൽ പങ്കെടുക്കുകയു
അന്താരാഷ്ട്ര തലത്തിൽ ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററാവുകയും ചെയ്തു, 1989 ൽ [[പോളണ്ട്|പോളണ്ടി]]<nowiki/>ൽ വെച്ചു നടന്ന അന്താരാഷ്ട്ര ചെസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനത്തിൽ എത്തുകയും ചെയ്തു.<ref>[http://brasilbase.pro.br/w20g1988.htm Adelaide 1988 - 5° Campeonato Mundial Juvenil Feminino] BrasilBase</ref>
 
"https://ml.wikipedia.org/wiki/സീ_ജുൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്