"സാറ ലങ്കാഷയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 16:
| awards = [[List of awards and nominations received by Sarah Lancashire|Full list]]
}}
'''സാറാ-ജാനെ അബിഗൈൽ ലങ്കാഷയർ,'''(ജനനം 10 ഒക്ടോബർ 1964) ഒരു [[UK|ഇംഗ്ലീഷ്]] നടിയാണ്. 1986- ൽ ''ഗ്വിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമ''യിൽ നിന്ന് ബിരുദം നേടുകയും സാൽഫോർഡ് യൂണിവേഴ്സിറ്റിയിൽ നാടകം ക്ലാസുകളിൽ അദ്ധ്യാപികയാകുകയും ചെയ്തു. ''കൊറോണേഷൻ സ്ട്രീറ്റ് (1991-1996, 2000), വേർ ദ ഹാർട്ട് ഈസ് (1997-1999), ക്ലോക്കിങ്ങ് ഓഫ് (2000), സീയിംഗ് റെഡ് ''(2000) തുടങ്ങിയ [[ടെലിവിഷൻ]] പരിപാടികളിൽ ലങ്കാഷയർ പ്രശസ്തി നേടി. ഇത് വ്യാപകമായ അംഗീകാരം നേടുകയും ചെയ്തു. 2000-ത്തിലെ വേനൽക്കാലത്ത് ലങ്കാഷയർ രണ്ടുവർഷത്തെ ഐ.ടി.വി നെറ്റ് വർക്കിന്റെ ''ഗോൾഡൻ ഹാൻഡ്കഫ്സ്'' കരാറിൽ ഒപ്പുവെച്ചു. ഇത് യുകെയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ടെലിവിഷൻ അഭിനേത്രിയാക്കി.
[[File:Rovers Return tour.jpg|thumb|The ''Coronation Street'' set, pictured in 2005. Lancashire appeared in the serial for five years between 1991 and 1996]]
 
"https://ml.wikipedia.org/wiki/സാറ_ലങ്കാഷയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്