"അഷ്ടമാർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
#സദ്‌ശ്രദ്ധ
#സദ്‌ധ്യാനം
പരസ്പര വിരുദ്ധങ്ങളായ രണ്ട് ജീവിതവീക്ഷണങ്ങളിലൂടെ ഒരു നടപാത വെട്ടിത്തുറന്നു കൊണ്ട് ഇതിനെ മധ്യ മാർഗ്ഗമെന്നും വിളിക്കുന്നു.ജീവിതം പോലെ തന്നെ ബഹുമുഖമാണ് മാർഗ്ഗവും.ഈ പാതയുടെ മാഹാത്മ്യം ജ്വലിപ്പിക്കുവാൻ വേണ്ടി ബ്രഹ്മമയാഗംബ്രഹ്മമയാനം, ധർമ്മയാനം എന്നീ പേരുകൾ സംയുക്ത നികായത്തിൽ ഇതിന് നൽകിയിരിക്കുന്നു. ആര്യ മാർഗ്ഗത്തിലൂടെയുള്ള പുരോഗതി ഒരു സമരം തന്നെയാണ്. ദുഃഖാനുഭവങ്ങൾ തരണം ചെയ്ത് ജ്ഞാനം സമ്പാദിച്ചു നിർവാണമടയുവാനുള്ള മാർഗ്ഗമായാണ് ബുദ്ധൻ മധ്യ മാർഗ്ഗത്തെ നിർദ്ദേശിച്ചത്.
 
{{അപൂർണ്ണം}}
2,206

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2921005" എന്ന താളിൽനിന്ന് ശേഖരിച്ചത്