"കോട്ടയത്തെ ഡച്ച് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ വിദ്യാലയം
[[പ്രമാണം:Tolken school|ലഘുചിത്രം|Tolken school at cottate]]
== കോട്ടയത്തെ ഡച്ച് വിദ്യാലയം അഥവാ ഒലന്ത കളരി ==
ഡച്ച്കാർ കേരളത്തിലെത്തുകയും ഇവിടെയുള്ള നാട്ടുരാജ്യങ്ങളുമായി വ്യാപാരബന്ധം ഉറപ്പിക്കുകയും ചെയ്ത കാലഘട്ടത്തിൽ പല ആവശ്യങ്ങൾക്കുമായി ഈ നാട്ടിലെ ഭാഷ പഠിക്കുകയും നാട്ടുകാരെ അവരുടെ ഭാഷ പഠിപ്പിക്കേണ്ടതായും വന്നു.ഈ ആവശ്യം മുൻനിർത്തി കൊച്ചിയിലെ ഡച്ച് ഗവർണ്ണരായിരുന്ന ഹെന്റിറിക്ക് ആൻഡ്രിയൻ വാൻറീഡ് ഡച്ചുകാരുമായി വർദ്ധിച്ച വ്യാപാരമുള്ള തെക്കുംകൂർ രാജാവിനോട് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ അനുമതി തേടി.അങ്ങനെ 1668 ൽ തെക്കുംകൂറിന്റെ ആസ്ഥാനമായ തളിക്കോട്ടക്കു സമീപം ഇന്ത്യയിലെതന്നെ ആദ്യത്തെ വൈദ്ദേശിക ബഹുഭാഷാവിദ്യാലയം പ്രവർത്തനം ആരംഭിച്ചു
"https://ml.wikipedia.org/wiki/കോട്ടയത്തെ_ഡച്ച്_വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്