"കോട്ടയത്തെ ഡച്ച് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'== കോട്ടയത്തെ ഡച്ച് വിദ്യാലയം അഥവാ ഒലന്ത കളരി ==...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:42, 15 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയത്തെ ഡച്ച് വിദ്യാലയം അഥവാ ഒലന്ത കളരി

ഡച്ച്കാർ കേരളത്തിലെത്തുകയും ഇവിടെയുള്ള നാട്ടുരാജ്യങ്ങളുമായി വ്യാപാരബന്ധം ഉറപ്പിക്കുകയും ചെയ്ത കാലഘട്ടത്തിൽ പല ആവശ്യങ്ങൾക്കുമായി ഈ നാട്ടിലെ ഭാഷ പഠിക്കുകയും നാട്ടുകാരെ അവരുടെ ഭാഷ പഠിപ്പിക്കേണ്ടതായും വന്നു.ഈ ആവശ്യം മുൻനിർത്തി കൊച്ചിയിലെ ഡച്ച് ഗവർണ്ണരായിരുന്ന ഹെന്റിറിക്ക് ആൻഡ്രിയൻ വാൻറീഡ് ഡച്ചുകാരുമായി വർദ്ധിച്ച വ്യാപാരമുള്ള തെക്കുംകൂർ രാജാവിനോട് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ അനുമതി തേടി.അങ്ങനെ 1668 ൽ തെക്കുംകൂറിന്റെ ആസ്ഥാനമായ തളിക്കോട്ടക്കു സമീപം ഇന്ത്യയിലെതന്നെ ആദ്യത്തെ വൈദ്ദേശിക ബഹുഭാഷാവിദ്യാലയം പ്രവർത്തനം ആരംഭിച്ചു