"ചതുര സത്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
}}
 
[[ബുദ്ധമതം|ബുദ്ധമത]] തത്ത്വചിന്തയുടെ ഒരു പ്രധാനപ്പെട്ട തത്ത്വമാണ് '''ചതുര സത്യങ്ങൾ''' എന്നറിയപ്പെടുന്നത്. ദുഃഖം, ദുഖ കാരണം, ദുഖനിവാരണം, ദുഖ നിവാരണമാർഗ്ഗം എന്നിവ ചതുര സത്യങ്ങളായി അറിയപെടുന്നു. <ref> {{cite web |author=ബി.ബി.സി |title=The Four Noble Truths |url=http://www.bbc.co.uk/religion/religions/buddhism/beliefs/fournobletruths_1.shtml }}</ref> ബുദ്ധമതത്തെ താങ്ങി നിർത്തിയിരിക്കുന്ന തൂണുകളാണ് നാല് ആര്യസത്യങ്ങൾ അഥവാ ചതുർസത്യങ്ങൾ. 1)അസ്തിതിത്വം ദുഃഖമാണ്,ജനനം ദുഃഖമാണ്, വാർദ്ധക്യം ദുഃഖമാണ്,രോഗം ദു:ഖമാണ്,മരണം ദു:ഖമാണ്.ഇഷ്ട ജന വിയോഗവും അനിഷ്ടജന യോഗവും ദുഃഖമാണ്. ചുരുക്കത്തിൽ അസ്തിത്വത്തിന്റെ അടിസ്ഥാനം തന്നെ ദുഃഖമാണ്. എവിടെയും ദുഃഖത്തിന്റെ കൂരിരുൾ മാത്രമേ ബുദ്ധന് ദർശിക്കുവാൻ കഴിഞ്ഞുള്ളൂ. 2) ദുഃഖത്തിന്റെ അടിസ്ഥാാന കാരണം തൃഷ്ണയാണ് .അവിദ്യ നിമിത്തംം സംസ്കാരങ്ങൾ അഥവാ കർമ്മം ഉണ്ടാകുന്നു. സംസ്കാരങ്ങൾ ഉണ്ടാകുന്നതു കൊണ്ട് വിജ്ഞാനം ഉണ്ടാാകുന്നു. എന്നാൽ അവിദ്യയുടെ കാരണം കാമം, ആലസ്യം, ഹിംസാരതി, അശാന്തി സംശയം, തുടങ്ങിയവയെെല്ലാം തൃഷ തന്നെ. അവലംബം<references />
==അവലംബം== <references />
{{Buddhism-stub}}
"https://ml.wikipedia.org/wiki/ചതുര_സത്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്