"ചെർണോബിൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
[[പ്രമാണം:Chernobyl Disaster.jpg|thumb|200px|right|ചെർണോബിൽ റിയാക്ടർ നമ്പർ നാല്‌ ദുരന്തത്തിനു ശേഷം,കൂടുതൽ കേടുപറ്റിയ മെയിൽ റിയാക്ടർ നടുവിലും,ടർബൈൻ ബിൽഡിംഗ് വലത് വശത്ത് താഴെയും കാണാം<!--Chernobyl reactor number four after the disaster, showing the extensive damage to the main reactor hall (image center) and turbine building (image lower left)-->]]
 
ഒരു ആ‍ണവോർജ്ജ റിയാക്ടറിൽ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അപകടമാണ് '''ചെർണോബിൽ ന്യൂക്ലിയർ ദുരന്തം'''. ഇതിന്റെ ഫലമായി ആ‍ണവ റിയാക്ടറിനു സാരമായ തകരാർ സംഭവിച്ചു. [[1986]] [[ഏപ്രിൽ 26]]-നു രാത്രി 01:23:40 മണിക്കു ആയിരുന്നു ദുരന്തം സംഭവിച്ചത്. മുൻ കാലത്ത് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയൻറെ]] ഭാഗമായിരുന്നതും ഇപ്പോഴത്തെ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ [[പ്രിപ്യാറ്റ്]] എന്ന സ്ഥലത്തുള്ള [[ചെർണോബിൽ ആണവോർജ്ജനിലയം|ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ]] നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റഷ്യൻ തനതു സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകളുടെ വിഭാഗത്തിൽപ്പെടുന്ന റിയാക്ടറാണ് അപകടത്തിൽ പെട്ടത്.
 
==അപകടകാരണം==
"https://ml.wikipedia.org/wiki/ചെർണോബിൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്