"കൊറഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
കേരളത്തിലെ [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു ആദിവാസി വിഭാഗമാണ് '''കൊറഗർ'''. പട്ടികവർഗ വിഭാഗത്തിൽ ഉൾപെട്ട ഒരു സമുദായമാണ് കൊറഗരുടേത്.<ref>[http://books.google.co.in/books?id=MyFXAAAAYAAJ&q=koragar+kerala&dq=koragar+kerala&hl=en&ei=vLVGToW-H8rxrQf7qI3hAw&sa=X&oi=book_result&ct=result&resnum=3&ved=0CDMQ6AEwAg ഗൂഗിൾ ബുക്സ്]</ref>. കേരളത്തിലെ 5 പ്രാക്തന (primitive) ഗോത്രവർഗ സമുദായങ്ങളിൽ ഒന്നാണ് ഇവർ. [[മഞ്ചേശ്വരം]] ബ്ലോക്കിലും [[കാസർഗോഡ്]] മുനിസിപ്പാലിറ്റിയിലുമായി 506 [[കുടുംബം|കുടുംബങ്ങളാണുള്ളത്]]. 2001 സെൻസസ് അനുസരിച്ച് 1882 ആണ് ഇവരുടെ ജനസംഖ്യ. 50 വർഷങ്ങൾക്കു മുമ്പ് പൂർണ്ണമായും [[ഹിന്ദു|ഹിന്ദുക്കളായിരുന്ന]] ഇവരിൽ നിരവധിപ്പേർ [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്ക്]] മതപരിവർത്തനം ചെയ്യുകയുണ്ടായി.2001 ലെ സെൻസസ് അനുസരിച്ച് 1400 ഓളം പേർ ക്രിസ്ത്യൻ കൊറഗരാണ്. മൊത്തത്തിൽ ഈ വിഭാഗക്കാർ ഏറ്റവും പിന്നോക്കമാണെങ്കിലും ക്രിസ്ത്യൻ കൊറഗർ സാമൂഹിക പരമായും വിദ്യാഭ്യാസ പരമായും മുന്നിട്ടു നിൽക്കുന്നു. മഞ്ചേശ്വരത്തുള്ള അധികവും ക്രൈസ്തവ വിശ്വാസികളാണ്.
 
''കൊറഗ'' എന്ന വാക്കിന് ''മലയിൽ താമസിക്കുന്നവർ'' എന്നാണർത്ഥ,. <ref name="history1">കാസർഗോട്ടെ മറാഠികൾ ഭാഷയും സമൂഹവും - പേജ് 19 - വി അബ്ദുൾ ലത്തീഫ്</ref> ബദിയടുക്ക, മഞ്ചേശ്വരം പഞ്ചായത്തുകളിൽ ആണിവർ കൂടുതലായി വസിക്കുന്നത്. ഇവരുടെ ഭാഷ അല്പവ്യത്യാസത്തോടെയുള്ള തുളുവാണെന്നും, അതല്ല ഇതിന്റെ പേരുതന്നെ കൊറഗ ആണെന്നും പറഞ്ഞുവരുന്നുണ്ട്. കൂടാതെ കുഡുഹ്, മാൾത്തോ, തുടങ്ങിയ ദ്രാവിഡഭാഷകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭാഷയാണിത് എന്നും പറയുന്നു.<ref name="history1"></ref> ദൈവദോഷപരിഹാരത്തിനായി കുട്ടികളെ കൊറഗർക്ക് ദാനം ചെയ്തശേഷം, പിന്നീട് അവരോടു കാശു കൊടുത്തു വാങ്ങുകയാണു ചെയ്യാറുള്ളത്. കൊറഗർ താമസ്സിക്കുന്ന സാമൂഹിക ചുറ്റുപാടുകളിൽ ഇവർ പലതരത്തിലും ആചാരപരമായി ബന്ധപ്പെട്ടു വന്നിരുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/കൊറഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്