"ഡിസംബർ 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
<onlyinclude>
* 687 - പോപ് സെർഗിയൂസ് I നെ തെരഞ്ഞെടുത്തു.
* 1970 - സോവിയറ്റ് സ്പേസ് ക്രാഫ്റ്റ് [[വെനീറ 7]] ശുക്രനിൽ വിജയകരമായി എത്തി. മറ്റൊരു ഗ്രഹത്തിലെ ആദ്യത്തെ വിജയകരമായ ലാൻഡിംഗ് ആണിത്.
*1976 - [[സമോവ]] [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗമായി.
*1994 - [[നെറ്റ്‌സ്കേപ് ബ്രൗസർ]] പുറത്തിറങ്ങി.
*[[1997]] - [[താജിക്കിസ്ഥാൻ]] എയർലൈൻ വിമാനം, [[ഷാർജ]] മരുഭൂമിയിൽ തകർന്നു വീണു 85 പേർ മരണമടഞ്ഞു.
* 2000 - [[ചെർണോബിൽ ആണവ ഊർജ്ജ നിലയം|ചെർണോബിൽ ആണവ ഊർജ്ജ നിലയത്തിലെ]] മൂന്നാമത്തെ റിയാക്റ്റർ അടച്ചു .
*[[2001]] - [[ഇറ്റലി|ഇറ്റലിയിലെ]] പിസ എന്ന പ്രവിശ്യയിലുള്ള പിസാ ഗോപുരം - അഥവാ പിസയിലെ ചരിഞ്ഞ ഗോപുരം- 11 വർഷങ്ങൾക്ക് ശേഷം പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു.
</onlyinclude>
"https://ml.wikipedia.org/wiki/ഡിസംബർ_15" എന്ന താളിൽനിന്ന് ശേഖരിച്ചത്