"ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| notable role =
}}
കേരള [[ടെലിവിഷൻ]] രംഗത്തെ അറിയപ്പെടുന്ന അവതാരകനും പഴയകാല അദ്ധ്യാപകനുമാണ് '''ആർ. ശ്രീകണ്ഠൻ നായർ''' (ജനനം:1959). കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായർ ദൂരദർശനിലെ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമ രംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന സമ്പർക്ക പരമ്പര അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് കുതിച്ചു. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള അവതാരകനാണ്. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസ്സിദ്ധമായ ആക്ഷേപഹാസ്യപരമായ ചോദ്യങ്ങളിലൂടെ നമ്മൾ തമ്മിൽ എന്ന പരിപാടി ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. <ref>http://www.thehindu.com/todays-paper/tp-features/tp-metroplus/reality-talk-to-woo-viewers/article787530.ece</ref>ഏഷ്യാനെറ്റിൽ നിന്നും വിട്ട അദ്ദേഹം മനോരമയുടെ മാധ്യമ ചാനലായ മഴവിൽ മനോരമയുടെ ഉപദേഷ്ടാവായി. സമദൂരം എന്ന അഭിമുഖപരിപാടി അവതരിപ്പിച്ചു. എമ്മി അവാർഡ് ഇന്റർനാഷണലിൽ വിധികർത്താവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വന്തന്ത്ര പത്രപ്രവർത്തകനായും റേഡിയോ പ്രക്ഷേപകനുമാണ്. മനോരമ വിട്ട് സൂര്യടി.വി.യിൽ ചേക്കേറിയ അദ്ദേഹം ശ്രീകണ്ഠൻ നായർ ഷോ എന്ന ടോക് ഷോ അവതരിപ്പിക്കുന്നു.
 
കേരള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന അവതാരകനും പഴയകാല അദ്ധ്യാപകനുമാണ് '''ആർ. ശ്രീകണ്ഠൻ നായർ''' (ജനനം:1959). കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായർ ദൂരദർശനിലെ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമ രംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന സമ്പർക്ക പരമ്പര അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് കുതിച്ചു. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള അവതാരകനാണ്. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസ്സിദ്ധമായ ആക്ഷേപഹാസ്യപരമായ ചോദ്യങ്ങളിലൂടെ നമ്മൾ തമ്മിൽ എന്ന പരിപാടി ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. <ref>http://www.thehindu.com/todays-paper/tp-features/tp-metroplus/reality-talk-to-woo-viewers/article787530.ece</ref>ഏഷ്യാനെറ്റിൽ നിന്നും വിട്ട അദ്ദേഹം മനോരമയുടെ മാധ്യമ ചാനലായ മഴവിൽ മനോരമയുടെ ഉപദേഷ്ടാവായി. സമദൂരം എന്ന അഭിമുഖപരിപാടി അവതരിപ്പിച്ചു. എമ്മി അവാർഡ് ഇന്റർനാഷണലിൽ വിധികർത്താവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വന്തന്ത്ര പത്രപ്രവർത്തകനായും റേഡിയോ പ്രക്ഷേപകനുമാണ്. മനോരമ വിട്ട് സൂര്യടി.വി.യിൽ ചേക്കേറിയ അദ്ദേഹം ശ്രീകണ്ഠൻ നായർ ഷോ എന്ന ടോക് ഷോ അവതരിപ്പിക്കുന്നു.
==ജീവിതരേഖ==
ശ്രീകണ്ഠൻ നായർ 1959-ൽ [[കൊല്ലം ജില്ല]]യിൽ [[കൊട്ടാരക്കര]]യ്ക്കടുത്ത് [[മേലില]] എന്ന സ്ഥലത്ത് രാമൻ പിള്ള, ജാനകി അമ്മ എന്നിവരുടെ മകനായി ജനിച്ചു. വീടിനടുത്തുള്ള വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ശ്രീകണ്ഠൻ കേരള സർവകലാശാലയിൽ നിന്നും എം.എ. ബിരുദാനന്ദ ബിരുദവും എം. ഫിലും കരസ്ഥമാക്കി. 1983-ൽ കേരളവർമ്മ കലാലയത്തിൽ സീനിയർ ലക്ചററായി ചേർന്നു. ഉഷയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
"https://ml.wikipedia.org/wiki/ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്