"ഡിസംബർ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 4:
<onlyinclude>
* 557 - ഭൂകമ്പം മൂലം കോൺസ്റ്റാൻറിനോപ്പിളിന് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
* 1782 - ഫ്രാൻസിൽ മനുഷ്വരില്ലാതെ [[മോൺട്ഗോൾഫിയർ സഹോദരന്മാർ]] ചൂടുവായു നിറച്ച ഒരു [[ബലൂൺ|ബലൂണിൽ]] മോൺട്ഗോൾഫിയർ സഹോദരന്മാർ ആദ്യമായി പരീക്ഷണം നടത്തി. അത് ഏതാണ്ട് 2 കിലോമീറ്റർ (1.2 മൈൽ) വരെ സഞ്ചരിച്ചിരുന്നു.
* [[1819]] - [[അലബാമ]] ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിൽ]] ചേർക്കപ്പെട്ടു.
* [[1911]] - [[നോർവേ]] പര്യവേക്ഷകൻ [[റോൾഡ് അമുൻഡ്സൺ|റോൾഡ് അമുൻഡ്സണും]] സംഘവും [[ദക്ഷിണ ധ്രുവം|ദക്ഷിണ ധ്രുവത്തിലെത്തുന്ന]] ആദ്യ മനുഷ്യരായി
"https://ml.wikipedia.org/wiki/ഡിസംബർ_14" എന്ന താളിൽനിന്ന് ശേഖരിച്ചത്