"ഡിസംബർ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 557 - ഭൂകമ്പം മൂലം കോൺസ്റ്റാൻറിനോപ്പിളിന് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
* 1782 - ഫ്രാൻസിൽ മനുഷ്വരില്ലാതെ ഒരു ചൂടുവെള്ള [[ബലൂൺ]] മോൺട്ഗോൾഫിയർ സഹോദരന്മാർ ആദ്യമായി പരീക്ഷണം നടത്തി. അത് ഏതാണ്ട് 2 കിലോമീറ്റർ (1.2 മൈൽ) വരെ സഞ്ചരിച്ചിരുന്നു.
* [[1819]] - [[അലബാമ]] ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിൽ]] ചേർക്കപ്പെട്ടു.
* [[1911]] - [[നോർവേ]] പര്യവേക്ഷകൻ [[റോൾഡ് അമുൻഡ്സൺ|റോൾഡ് അമുൻഡ്സണും]] സംഘവും [[ദക്ഷിണ ധ്രുവം|ദക്ഷിണ ധ്രുവത്തിലെത്തുന്ന]] ആദ്യ മനുഷ്യരായി
* [[1918]] – പോര്ടുഗീസ്പോർച്ചുഗീസ് പ്രസിഡന്റ്‌ സിദ്നിയോ പൈസ് കൊല്ലപ്പെട്ടു.
* [[1939]] - [[ശീതയുദ്ധം ]] - ഫിൻലൻഡ്‌ ആക്രമിച്ചതിനെ തുടർന്ൻതുടർന്ന് [[സോവിയറ്റ് യൂണിയൻ]] നെ [[ലീഗ് ഓഫ് നേഷൻസ്]] ൽ നിന്നും പുറത്താക്കി
* [[1946]] - [[ഐക്യരാഷ്ട്ര പൊതുസഭ|ഐക്യരാഷ്ട്ര പൊതുസഭ]]യുടെ ആസ്ഥാനം [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] സ്ഥാപിക്കുവാൻ അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നു.
* [[1955]] - [[അൽബേനിയ]], [[ഓസ്ട്രിയ]], [[ബൾഗേറിയ]], [[കംബോഡിയ]], [[സിലോൺ]], [[ഫിൻലാന്റ്]], [[ഹംഗറി]], [[അയർലണ്ട്]], [[ഇറ്റലി]], [[ജോർദാൻ]], [[ലാവോസ്]], [[ലിബിയ]], [[നേപാൾ]], [[പോർച്ചുഗൽ]], [[റുമാനിയ]],[[സ്പെയിൻ]] എന്നീ രാജ്യങ്ങൾ, [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗമായി.
"https://ml.wikipedia.org/wiki/ഡിസംബർ_14" എന്ന താളിൽനിന്ന് ശേഖരിച്ചത്