"വേൾഡ് ചെക്ക്‌ലിസ്റ്റ് ഒഫ് സെലക്ടീവ് പ്ലാന്റ് ഫാമിലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
തെരഞ്ഞെടുക്കപ്പെട്ട സസ്യകുടുംബങ്ങളിലെ [[Botanical nomenclature|സസ്യനാമകരണവുമായി]] ബന്ധപ്പെട്ട ഒരു അന്താരാഷ്ട്രസഹകരണപദ്ധതിയാണ് ചുരുക്കത്തിൽ ('''WCSP''') എന്ന് അറിയപ്പെടുന്ന വേൾഡ്വേ'''ൾഡ് ചെക്ക്‌ലിസ്റ്റ് ഒഫ് സെലക്ടീവ് പ്ലാന്റ് ഫാമിലീസ്''' ('''World Checklist of Selected Plant Families'''). സമാനരായ ശാസ്ത്രകാരന്മാരുടെ കൂട്ടം പഠനം നടത്തി ഈ മേഖലയിലെ ഏറ്റവും പുതിയ അറിവ് ഈ രീതിയിൽ ലഭ്യമാക്കുന്നു."<ref name=WCSP_home/> [[Royal Botanic Gardens, Kew|ക്യൂ സസ്യോദ്യാനമാണ്]] ഇതിനെ പരിപാലിക്കുന്നത്. ഓൺലൈനിൽ ലഭ്യമായ ഇതിൽ പലതരത്തിൽ തിരച്ചിലുകൾ നടത്താവുന്നതാണ്.
 
ക്യൂവിന്റെ തന്നെ സഹോദരസംരംഭമായ [[International Plant Names Index|ഐ പി എൻ ഐയുടെ]] (IPNI) മായി ഇതിനു ബന്ധമുണ്ട്.