"ഡിസംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
<onlyinclude>
* 1545 - [[ട്രന്റ്‌ സൂന്നഹദോസ്‌]] ആരംഭിച്ചു.
* 1938 - [[ഹോളോകോസ്റ്റ്]]: [[ജർമ്മനി]]യിലെ ഹാംബർഗിലെ ബെർഗെർഡോർഫ് ജില്ലയിൽ ന്യൂയെൻഗാം കോൺസൺട്രേഷൻ ക്യാമ്പുകൾ തുറന്നു.
* 1974 - കോമൺവെൽത്ത് ഓഫ് നേഷൻസിൽ [[മാൾട്ട]] ഒരു റിപ്പബ്ലിക്കായി മാറി.
* 1996 - [[കോഫി അന്നാൻ]] [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്ര സഭയുടെ]] സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
* 2001 - [[ഇന്ത്യൻ പാർലമന്റ്‌|ഇന്ത്യൻ പാർലമന്റ്‌പാർലമെന്റിന്റെ]] [[സൻസദ് മന്ദിരത്തിനുഭവൻ]] നേരെഭീകരർ ആക്രമിക്കയും ഭീകരർ ഉൾപ്പെടെ സായുധ12 ഭീകരരുടെപേർ ആക്രമണകൊല്ലപ്പെടുകയും ശ്രമം.ചെയ്തു
* 2003 - സ്ഥാനഭ്രഷ്ടനാക്കപ്പെട്ട [[ഇറാഖ്|ഇറാഖി]] പ്രസിഡന്റ്‌ [[സദ്ദാം ഹുസൈൻ|സദ്ദാം ഹുസൈനെ]] തികൃത്തിലെ ഒളിത്താവളത്തിൽനിന്നും പിടികൂടി.
* 1959 – ആർച്ച് ബിഷപ്പ് 'മക്കാരിയോസ്-III സൈപ്രസ് രാജ്യത്തിൻറെ ആദ്യ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റു .
* 1962 – നാസ റിലേ-1 വിക്ഷേപിച്ചു (The first active repeater communications satellite in orbit).
* 2002 – യുറോപ്യൻ യൂണിയനിൽ 10 സ്വതന്ത്ര രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ ധാരണയായി ([[സൈപ്രസ്]], [[ചെക്ക്‌ റിപ്പബ്ലിക്]], [[അസ്ടോണിയ]], [[ഹംഗറി]], [[ലാത്‌വിയ]], [[ലിത്വാനിയ]], [[മാൾട]], [[പോളണ്ട്]], [[സ്ലോവാക്യ]], [[സ്ലോവേനിയ]] എന്നിവയാണ് അവ)
* 2011 - ഒരു കൊലപാതകം-ആത്മഹത്യ ആക്രമണം- [[ബെൽജിയം|ബെൽജിയത്തിലെ]] ലീജ്-ലെ ആത്മഹത്യ- ക്രിസ്മസ് മാർക്കറ്റിൽ ആറ് ആളുകളെ കൊല്ലുകയും 125 പേർക്ക് മുറിവേൽക്കുകയും ചെയ്തു.
* 2014 – കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ജാവയിൽ 56 പേര് മരണപ്പെട്ടു.
</onlyinclude>
"https://ml.wikipedia.org/wiki/ഡിസംബർ_13" എന്ന താളിൽനിന്ന് ശേഖരിച്ചത്