"ഡിസംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
* 1545 - [[ട്രന്റ്‌ സൂന്നഹദോസ്‌]] ആരംഭിച്ചു.
* 1996 - [[കോഫി അന്നാൻ]] [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്ര സഭയുടെ]] സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
* 2001 - [[ഇന്ത്യൻ പാർലമന്റ്‌|ഇന്ത്യൻ പാർലമന്റ്‌ മന്ദിരത്തിനു]] നേരെ സായുധ ഭീകരരുടെ ആക്രമണംആക്രമണ ശ്രമം.
* 2003 - സ്ഥാനഭ്രഷ്ടനാക്കപ്പെട്ട [[ഇറാഖ്|ഇറാഖി]] പ്രസിഡന്റ്‌ [[സദ്ദാം ഹുസൈൻ|സദ്ദാം ഹുസൈനെ]] തികൃത്തിലെ ഒളിത്താവളത്തിൽനിന്നും പിടികൂടി.
* 1959 – ആർച്ച് ബിഷപ്പ് ' മക്കാരിയോസ്-III സൈപ്രസ് രാജ്യത്തിൻറെ ആദ്യ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റു .
* 1962 – നാസ റിലേ-1 വിക്ഷേപിച്ചു (The first active repeater communications satellite in orbit).
* 2002 – യുറോപ്യൻ യൂണിയനിൽ 10 സ്വതന്ത്ര രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ ധാരണയായി ([[സൈപ്രസ്]], [[ചെക്ക്‌ റിപ്പബ്ലിക്]], [[അസ്ടോണിയ]], [[ഹംഗറി]], [[ലാത്‌വിയ]], [[ലിത്വാനിയ]], [[മാൾട]], [[പോളണ്ട്]], [[സ്ലോവാക്യ]], [[സ്ലോവേനിയ]] എന്നിവയാണ് അവ)
* 2014 – കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] യിലെ ജാവ യിൽജാവയിൽ 56 പേര് മരണപ്പെട്ടു.
 
</onlyinclude>
 
"https://ml.wikipedia.org/wiki/ഡിസംബർ_13" എന്ന താളിൽനിന്ന് ശേഖരിച്ചത്