"ഡിസംബർ 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 147 interwiki links, now provided by Wikidata on d:q2369 (translate me)
No edit summary
വരി 6:
<onlyinclude>
* 1851 - ഇന്ത്യയിൽ ആദ്യത്തെ [[തീവണ്ടി]]യുടെ യാത്ര
* 1862 - അമേരിക്കൻ ആഭ്യന്തരയുദ്ധം: യുഎസ്എസ് കൈറോ യാസൂ നദിയിൽ മുങ്ങി,
* 1897 - [[ബ്രസീൽ|ബ്രസീലിലെ]] ആദ്യ ആസൂത്രിത നഗരമായ [[ബെലോ ഹൊറിസോണ്ടെ|ബെലോ ഹൊറിസോണ്ടെ]] സ്ഥാപിക്കപ്പെട്ടു.
* 1911 - [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനം [[കൊൽക്കത്ത|കൊൽക്കത്തയിൽ]] നിന്ന് [[ഡൽഹി|ഡൽഹിയിലേക്ൿ]] മാറ്റി.
* 1963 - [[കെനിയ]] ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടി.
* 1990 - [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലേക്ക്]] പര്യവേക്ഷണ സംഘത്തെ അയ്കുന്ന 37ആം രാഷ്ട്രമായി പാകിസ്താൻ സ്ഥാനം പിടിച്ചു
* 1941 - [[രണ്ടാം ലോക മഹായുദ്ധം]], [[ബ്രിട്ടൻ]] [[ബൾഗേറിയ|ബൾഗേറിയയുമായി]] യുദ്ധം പ്രഖ്യാപിച്ചു. [[ഇന്ത്യ]] [[ജപ്പാൻ|ജപ്പാനുമായി]] യുദ്ധം പ്രഖ്യാപിച്ചു. [[ഹംഗറി|ഹംഗറിയും]] [[ബൾഗേറിയ|ബൾഗേറിയയും]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയ്ക്കെതിരേ]] യുദ്ധം പ്രഖ്യാപിച്ചു.
 
* 1963 - [[കെനിയ]] ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടി.
* 1990 - [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലേക്ക്]] പര്യവേക്ഷണ സംഘത്തെ അയ്കുന്ന 37ആം രാഷ്ട്രമായി പാകിസ്താൻ സ്ഥാനം പിടിച്ചു
* 1991 - [[റഷ്യ|റഷ്യൻ ഫെഡറേഷൻ]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] നിന്ന് സ്വാതന്ത്ര്യം നേടി.
* 2012 - [[വടക്കൻ കൊറിയ]] വിജയകരമായി ആദ്യ ഉപഗ്രഹമായ ക്വാങ്മിയോങ്സോങ്-3 യൂണിറ്റ് 2 ഒരു അൺഹ-3 കാരിയർ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു,
* 2017 - [[അലബാമ|അലബാമയിലെ]] 2017 അമേരിക്കൻ സെനറ്റിലെ പ്രത്യേക തിരഞ്ഞെടുപ്പിൽ ഡഗ് ജോൺസ് വിജയിക്കുകയും 1992 മുതൽ അലബാമയിൽ സെനറ്റ് സീറ്റ് സ്വന്തമാക്കുകയും ചെയ്തു.
</onlyinclude>
== ജന്മദിനങ്ങൾ ==
"https://ml.wikipedia.org/wiki/ഡിസംബർ_12" എന്ന താളിൽനിന്ന് ശേഖരിച്ചത്