"ഇന്റുഇറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
 
'''ഇന്റു‌ഇറ്റ്'''({{nasdaq|INTU}}) ഒരു [[അമേരിക്ക | അമേരിക്കന്‍]] [[സോഫ്റ്റ്‌വെയര്‍]] കമ്പനിയാണ്‍. ചെറുകിട വ്യവസായികള്‍, സ്വകാര്യവ്യക്തികള്‍ എന്നിവര്‍ക്കുവേണ്ട ധനകാര്യസം‌ബന്ധിയായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നു. [[കാലിഫോര്‍ണിയ|കാലിഫോര്‍ണിയയിലെ]] [[മൗണ്ടന്‍വ്യൂ]] ആണ് ആസ്ഥാനം. ഫോര്‍ച്യൂന്‍ മാഗസിന്‍, അമേരിക്കയിലെ ഏറ്റവും ആദരിക്കപ്പെടുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയായി, ഇന്റു‌ഇറ്റിനെ 2007-ല്‍ തെരഞ്ഞെടുത്തു. <ref>http://money.cnn.com/magazines/fortune/mostadmired/2007/snapshots/10960.html</ref>. തുടര്‍ച്ചയായി 'ഫോര്‍ച്യുന്‍ 100 മികച്ച ജോലിസ്ഥലങ്ങള്‍ ' പട്ടികയില്‍ സ്ഥാനം നേടുന്ന ഇന്റുഇറ്റിന്റെ<ref>http://money.cnn.com/magazines/fortune/bestcompanies/2007/snapshots/33.html</ref> പ്രധാന ഉത്പന്നങ്ങള്‍ ക്വിക്‌ബൂക്സ്, ടര്‍ബോടാക്സ്, ക്വിക്കന്‍ എന്നിവയാണ്‌. [[മൈക്രോസോഫ്റ്റ് |മൈക്രോസോഫ്റ്റിന്റെ]] ഏറ്റെടുക്കലിനെ അതിജീവിച്ച ഇന്റുഇറ്റിന്റെ തന്ത്രങ്ങള്‍ വളരെയധികം ഗവേഷണവിഷയമായിട്ടുണ്ട്. "ഇന്‍സൈഡ് ഇന്റുഇറ്റ്" എന്ന പേരില്‍ രചിക്കപ്പെട്ട കേസ് സ്റ്റഡി വളരെ പ്രശസ്തമാണ്‌<ref>http://knowledge.emory.edu/article.cfm?articleid=850</ref><ref>http://news.cnet.com/How-Intuit-bested-Microsoft/2030-1012_3-5100925.html</ref>.
 
== പുറത്തേക്കുള്ള കണ്ണികള്‌ ==
"https://ml.wikipedia.org/wiki/ഇന്റുഇറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്