"കാർബോണിക് ആസിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
}}
}}
'''കാർബോണിക് ആസിഡ്''' H2CO3 രാസസൂത്രം ഉള്ള (സമാനമായ OC (OH)2) ഒരു രാസ സംയുക്തമാണ്. ജലത്തിൽ ലയിച്ച [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡൈ ഓക്സൈഡിന്റെ]] (കാർബണേറ്റഡ് വാട്ടർ) ലായനിക്ക് ഈ പേരു നൽകുന്നു. ഇത്തരം ലായനിയിൽ ചെറിയ അളവിൽ H2CO3 അടങ്ങിയിരിക്കും. [[ഫിസിയോളജി]]യിൽ കാർബോണിക് ആസിഡ് വോളറ്റൈൽ അമ്ലം അല്ലെങ്കിൽ റെസ്പിറേറ്ററി ആസിഡായി കണക്കാക്കപ്പെടുന്നു. കാരണം ശ്വാസകോശങ്ങളിൽ നിന്ന് വാതകമായി പുറത്തേക്കു വരുന്ന ഏക ആസിഡാണ് ഇത്.<ref>[http://www.anaesthesiamcq.com/AcidBaseBook/ab2_1.php Acid-Base Physiology 2.1 – Acid-Base Balance] by Kerry Brandis.</ref>ആസിഡ്-ബേസ് ഹോമിയോസ്റ്റാറ്റിസിൽ നിലനിർത്തുന്നതിനായി [[Bicarbonate buffer system|ബൈകാർബണേറ്റ് ബഫർ സിസ്റ്റത്തിൽ]] ഇത് ഒരു പ്രധാന പങ്കു വഹിക്കുന്നു.
 
== കെമിക്കൽ സന്തുലിതാവസ്ഥ ==
"https://ml.wikipedia.org/wiki/കാർബോണിക്_ആസിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്