"ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌, പിലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
==സറ്‌വകലാശാല-വ്യവസായസം‌രം‌ഭ-സഹകരണം==
 
ബിറ്റ്സ് പിലാനി വ്യവസായസം‌രം‌ഭങ്ങളുമായി നടത്തുന്ന സഹകരണസം‌രം‌ഭങ്ങള്‍ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഒരു മാതൃകയാണ്‍. [[യാഹൂ!]], [[ഹിന്ദുസ്ഥാന്‍ എയ്‌റൊനോടിക്സ് ലിമിറ്റഡ്]], [[എസ്. എ. പി.]], [[ഭാരത് ഫോര്‍ജ്]], [[ഹണിവെല്‍‌]]‌‍, [[ആന്ധ്ര ബാങ്ക്]], [[നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍]], [[സിസ്കോ]], [[ടെക്സാസ് ഇന്‍സ്റ്റ്രമെന്റ്സ്]] എന്നിവ ബിറ്റ്സുമായി ഇത്തരം സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതാനും സ്ഥാപനങ്ങളാണ്‍<ref>http://bitsianwings.blogspot.com/2008/08/bits-pilani-industry-university.html</ref>. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യൂറി എന്നൊരു ജേര്‍ണല്‍ 2008 ഏപ്രില്‍ മുതല്‍ പ്രസിദ്ധീകരിക്കുന്നു<ref>http://www.indiaprwire.com/pressrelease/education/200804178852.htm</ref>. [[ വിപ്രോ ടെക്നോള്‍ജീസ്ടെക്നോളജീസ് | വിപ്രോ ടെക്നോളജീസു]]യുമായിമായി നടത്തുന്ന സഹകരണപരിപാടി അന്താരാഷ്ട്രതലത്തില്‍ തന്നെ പുരസ്കാരങ്ങള്‍ നേടി<ref>http://www.indiaprwire.com/pressrelease/information-technology/200802117273.htm</ref>.
 
==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==