"കാമദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
| Mount = [[Parrot]]
}}
ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവൻ. കാമത്തിന്റെയും പ്രേമത്തിന്റെപ്രേമത്തിന്റെയും പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. രതീദേവിയാണ് പത്നി. തന്റെ നേർക്ക് പുഷ്പബാണം അയച്ച കാമദേവനെ ശ്രീപരമേശ്വരൻ തൃക്കണ്ണിലെ അഗ്നിയാൽ ഭസ്മീകരിച്ചതായും, പിന്നീട് ശ്രീപാർവതിയുടെ അഭ്യർഥനപ്രകാരം പുനർജന്മം നൽകിയതായും ഹൈന്ദവപുരാണങ്ങളിൽ കഥയുണ്ട്. <ref>The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93 </ref>
 
=== ജനനം ===
"https://ml.wikipedia.org/wiki/കാമദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്