"അജിത് ജോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
}}
സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി, സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ചു. കോൺഗ്രസ് പ്രതിനിധിയായി രണ്ടു തവണ രാജ്യസഭയിലും രണ്ടു തവണ ലോക്സഭയിലുമെത്തി.  എഐസിസി കോർ കമ്മിറ്റിയംഗം, കോൺഗ്രസ് വക്താവ്, കോൺഗ്രസ് പാർലമെൻററി പാർട്ടി ചീഫ് വിപ്പ്, മധ്യപ്രദേശ് പിസിസി അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പുറത്താക്കിയ ശേഷം ജനത കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു ഗോദയിൽ. ബിഎസ്പിക്കൊപ്പം സഖ്യം. സഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഈ മുൻ ഐഎഎസ് ഓഫീസർ. ജനപ്രീതിയുടെ കാര്യത്തിൽ ഇന്നും മുന്നിൽ നിൽക്കുന്ന അജിത് ജോഗി പ്രചരണരംഗത്തും സജീവമാണ്.<ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Chhattisgarh Election Results|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബങ്ങൾ ==
{{reflist}}
"https://ml.wikipedia.org/wiki/അജിത്_ജോഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്