"മദൻ ദിലാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ദലിത് വിഭാഗത്തിൽപ്പെട്ട നേതാവ്. മുൻ സംസ്ഥാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ദലിത് വിഭാഗത്തിൽപ്പെട്ട നേതാവ്. മുൻ സംസ്ഥാന മന്ത്രി. ആർഎസ്എസിൻറെ ശക്തമായ പിന്തുണയുള്ള ദിൽവാർ പത്തുവർഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് തിരഞ്ഞെടുപ്പ് ഗോദയിൽ തിരിച്ചെത്തുന്നത്. വസുന്ധരരാജെയുമായി കടുത്ത ഭിന്നത പുലർത്തുന്നതാണ് മുൻ തിരഞ്ഞെടുപ്പുകളിൽ ടിക്കറ്റ് നിഷേധിക്കപ്പെടാൻ കാരണമായത്. <ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബങ്ങൾ ==
{{reflist}}
"https://ml.wikipedia.org/wiki/മദൻ_ദിലാവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്