"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുൻ കേന്ദ്രമന്ത്രി. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ. മുസ്‍ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. <ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബങ്ങൾ ==
{{reflist}}
 
[[വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ]]
22

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2918331" എന്ന താളിൽനിന്ന് ശേഖരിച്ചത്