"ശിവരാജ് സിങ് ചൗഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Shivraj Singh Chauhan (cropped).jpg|100px|thumb|right|ശിവരാജ് സിങ് ചൗഹാൻ]]
മദ്ധ്യപ്രദേശിൽ മൂന്നാമതും മുഖ്യമന്ത്രിയായി തെരഞ്ഞേടുക്കപ്പെട്ട നേതാവ്. പാർട്ടി ഭാരതീയ ജനതാപാർട്ടി. നിലവിലെ മുഖ്യമന്ത്രി. 2005 നവംബർ 29നു മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷം തുടരുന്ന അജയ്യമായ യാത്ര. വിദ്യാർഥി പ്രസ്ഥാനമായ എബിവിപിയിലൂടെ രാഷ്ട്രീയ പ്രവേശനം. യുവമോർച്ച ദേശീയ പ്രസിഡൻറ്. ജനറൽ സെക്രട്ടറി, ബിജെപി ദേശീയ സെക്രട്ടറി, മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. വിഡിഷ മണ്ഡലത്തെ നാലു തവണ ലോക്സഭയിൽ പ്രതിനിധീകരിച്ചു.<ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Madhya Pradesh Election Results 2018|access-date=|last=|first=|date=|website=|publisher=}}</ref>
 
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:ഭാരതീയ ജനതാ പാർട്ടി നേതാക്കൾ]]
"https://ml.wikipedia.org/wiki/ശിവരാജ്_സിങ്_ചൗഹാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്