"ഗിരിജ വ്യാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

720 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:രാജസ്ഥാനിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...)
(ചെ.)
 
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[പതിനഞ്ചാം_ലോക്‌സഭ|പതിനഞ്ചാം ലോക്സഭയിലെ]] നഗരദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ '''ഗിരിജ വ്യാസ്''' [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ചിറ്റാർഗർഹ് [[ലോക്സഭാമണ്ഡലങ്ങളുടെ പട്ടിക|ലോക്സഭമണ്ഡലത്തിൽ]] നിന്നുമാണ്. [[ദേശീയ വനിതാ കമ്മീഷൻ]] ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്.<ref>http://www.madhyamam.com/news/230674/130617</ref>
 
ദേശീയ വനിത കമ്മീഷൻ മുൻ അധ്യക്ഷ. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ സംസ്ഥാന മന്ത്രിസഭയിലെ അംഗമായിരുന്നു. കോൺഗ്രസിൻറെ മാധ്യമ വിഭാഗം ചെയർപേഴ്സൺ. <ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results 2018|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
22

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2918255" എന്ന താളിൽനിന്ന് ശേഖരിച്ചത്