"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

875 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎top: .)
No edit summary
}}
'''സച്ചിൻ പൈലറ്റ്'''‍. 1977 സെപ്റ്റംബർ 7-ന് [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[സഹരൻപൂർ|സഹരൻപൂറിൽ]] ജനിച്ചു. [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിൽ]] അംഗമായ ഇദ്ദേഹം സഭയിൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[അജ്മേർ]] മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് [[രാജേഷ് പൈലറ്റ്|രാജേഷ് പൈലറ്റി]]ന്റെ മകനാണ്.
 
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുൻ കേന്ദ്രമന്ത്രി. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ. മുസ്‍ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. <ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results|access-date=|last=|first=|date=|website=|publisher=}}</ref>
 
[[വർഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ]]
22

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2918253" എന്ന താളിൽനിന്ന് ശേഖരിച്ചത്