"രുസ്തം സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
Content deleted Content added
'നിലവിലെ പൊതുമരാമത്തു മന്ത്രി. ഐപിഎസ് ഉദ്യോഗസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:20, 10 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

നിലവിലെ പൊതുമരാമത്തു മന്ത്രി. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രുസ്തം സിങ് ജോലി രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ജബൽപൂർ, ഇൻഡോർ, റായ്പൂർ എന്നിവിടങ്ങളിൽ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003ൽ ആദ്യമായി നിയമസഭയിൽ. കന്നി ജയത്തിൽ തന്നെ മന്ത്രിയായി. [1]

  1. "Madhya Pradesh Election Results 2018".
"https://ml.wikipedia.org/w/index.php?title=രുസ്തം_സിങ്&oldid=2918241" എന്ന താളിൽനിന്ന് ശേഖരിച്ചത്