"ലൂയിസ് ഫിലിപ്പി സ്കൊളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 70:
}}
 
'''ലൂയിസ് ഫിലിപ്പി സ്കൊളാരി''', <small>[[Order of Infante D. Henrique|ComIH]]</small> (9 November 1948 [[Passo Fundo]], [[Rio Grande do Sul]]), '''Felipão''' എന്ന് [[Brazil|ബ്രസീലിലും]] '''Phil Scolari''' എന്ന് [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലും]] അറിയപ്പെടുന്നു.<ref>[http://www.timesonline.co.uk/tol/sport/football/premier_league/chelsea/article5683439.ece]</ref><ref>[http://www.thesun.co.uk/sol/homepage/sport/football/1280239/Phil-Scolari-named-as-new-Chelsea-boss-in-deal-worth-15m-The-Portugal-coach-to-sign-Deco-for-10m-from-Barcelona.html]</ref><ref>[http://www.mirrorfootball.co.uk/news/Phil-Scolari-isn-t-as-good-as-Sir-Alex-Ferguson-says-Hull-boss-Phil-Brown-article38728.html]</ref>, 2002 ൽ [[ഫുട്ബോൾ ലോകകപ്പ് 2002|ലോകകപ്പ്]]- ജയിച്ച ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ മാനേജറായിരുന്നു. നിലവിൽ [[Sociedade Esportiva Palmeiras|Palmeiras]] ന്റെ മാനേജറാണ്. [[ജൂലൈ]] 12, 2003 മുതൽ ജൂൺ 30, 2008 വരെ [[Portugal national football team|പോർച്ചുഗീസ് നാഷണൽ ഫുട്ബോൾ ടീമിന്റെ]] മാനേജറായിരുന്നു. ഇദ്ദേഹത്തിന്റെ കാലയളവിൽ പോർച്ചുഗൽ [[UEFA Euro 2004|Euro 2004]] ഫൈനലിൽ 1-0 ന് [[Greece national football team|ഗ്രീസിനോട്]] പരാജയപ്പെട്ടു. [[ഫുട്ബോൾ ലോകകപ്പ് 2006]] ൽ നാലാം സ്ഥാനം നേടിയപ്പോഴും ഇദ്ദേഹമായിരുന്നു പോർച്ചുഗലിന്റെ മാനേജർ.
 
== അവലംബം ==
<references/>
 
[[വർഗ്ഗം:ബ്രസീലിയൻ ഫുട്ബോൾ കളിക്കാർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
"https://ml.wikipedia.org/wiki/ലൂയിസ്_ഫിലിപ്പി_സ്കൊളാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്