"ലിയോനാർഡോ ഡികാപ്രിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| homepage = http://www.leonardodicaprio.com/
}}
'''ലിയോനാർഡോ വിൽഹെം ഡികാപ്രിയോ''' (ജനനം: നവംബർ 11, 1974) പ്രശസ്തനായ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ചലച്ചിത്ര നടനും നിർമാതാവും ആണ്.<ref name="dec">[https://archive.is/zJYPT ലി­യോ­നാർ­ഡോ ഡി­കാ­പ്രിയോ­ യുഎൻ സ­മാ­ധാ­ന ദൂ­ത­ൻ]</ref>.[[ടെലിവിഷൻ]] പരസ്യ ചിത്രങ്ങളിലും പിന്നീട് ടിവി സീരീയലുകളിലും അഭിനയം തുടങ്ങിയ ഇദ്ദേഹം [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]] എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ചു. [[റോമിയോ ആൻഡ് ജൂലിയറ്റ്]], [[ക്യാച്ച് മി ഇഫ് യു കാൻ (ചലച്ചിത്രം)|ക്യാച്ച് മി ഇഫ് യു കാൻ]], [[ബ്ലഡ് ഡയമണ്ട്]], തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
 
'''ലിയോനാർഡോ വിൽഹെം ഡികാപ്രിയോ''' (ജനനം: നവംബർ 11, 1974) പ്രശസ്തനായ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ചലച്ചിത്ര നടനും നിർമാതാവും ആണ്.<ref name="dec">[https://archive.is/zJYPT ലി­യോ­നാർ­ഡോ ഡി­കാ­പ്രിയോ­ യുഎൻ സ­മാ­ധാ­ന ദൂ­ത­ൻ]</ref>.ടെലിവിഷൻ പരസ്യ ചിത്രങ്ങളിലും പിന്നീട് ടിവി സീരീയലുകളിലും അഭിനയം തുടങ്ങിയ ഇദ്ദേഹം [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]] എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ചു. [[റോമിയോ ആൻഡ് ജൂലിയറ്റ്]], [[ക്യാച്ച് മി ഇഫ് യു കാൻ (ചലച്ചിത്രം)|ക്യാച്ച് മി ഇഫ് യു കാൻ]], [[ബ്ലഡ് ഡയമണ്ട്]], തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
 
വിഖ്യാത സംവിധായകൻ [[മാർട്ടിൻ സ്കോസെസി|മാർട്ടിൻ സ്കോർസെസെയുടെ]] ഒപ്പമുള്ള [[ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക്]], [[ദ ഡിപാർട്ടഡ് ദ എവിയേറ്റർ]], [[ഷട്ടർ ഐയിലൻഡ്]],[[ദി വൂള്ഫ് ഓഫ് വാൾ സ്ട്രീറ്റ്]] എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ പെടുന്നു. [[ദ എവിയേറ്റർ]], [[ദി വൂള്ഫ് ഓഫ് വാൾ സ്ട്രീറ്റ്]] എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ളോബ് പുരസ്കാരം]] ലഭിച്ചു. ആറ് തവണ (5 തവണ അഭിനയത്തിനും 1 തവണ നിർമ്മാണത്തിനും) അക്കാദമി അവാർഡ്‌ നോമിനേഷൻ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിനു 2016 ൽ [[The Revenant |ദി റെവനന്റ്റ്]] എന്ന ചിത്രത്തിന് മികച്ച നടനുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡ്‌]] ലഭിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ലിയോനാർഡോ_ഡികാപ്രിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്