"ലത മങ്കേഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 23:
[[പത്മഭൂഷൺ]]([[1969]]), [[പത്മവിഭൂഷൺ]]([[1999]]), [[ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌]]([[1989]]), [[ഭാരതരത്നം]]([[2001]]), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
== ജീവിതരേഖ ==
[[മറാത്ത]] നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ[[ഇൻഡോർ|ഇൻഡോറിൽ]] ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി [[ഗോവ|ഗോവയിലെ]] മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ''ഭാവ്ബന്ധൻ'' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.<ref name="encyclopaedia_of_hindi_cinema">{{cite book
| last = Khubchandani
| first = Lata
"https://ml.wikipedia.org/wiki/ലത_മങ്കേഷ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്