"വെള്ളക്കൊക്കൻ കുളക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
| style=float:right
}}
[[File:Fulica atra MWNH 0102.JPG|thumb|Eggs,മുട്ടകളുടെ Collectionശേഖരം, [[Museumമ്യൂസിയം Wiesbadenവീസ്ബാദെൻ, Germany]]ജർമ്മനി.]]
നാമക്കോഴിയ്ക്ക് 32–42 സെ.മീ. നീളവും 1.290–2.425 lb ശരീരഭാരവും കാണപ്പെടുന്നു.<ref> Dunning, John B. Jr., ed. (1992). CRC Handbook of Avian Body Masses. CRC Press. ISBN 978-0-8493-4258-5.</ref> വലിയ വൈറ്റ് ഫ്രോൻടൽ ഷീൽഡും കാണപ്പെടുന്നു. <ref> "Coot". Oxford English Dictionary (3rd ed.). Oxford University Press. September 2005. (Subscription or UK public library membership required.)</ref>ഒരു നാട്ടുകോഴിയോളം വലിപ്പമുള്ള നാമക്കോഴികൾ കറുത്തിരുണ്ട വാലില്ലാത്ത ജലപക്ഷിയാണ്. കൂർത്ത് കുറുകിയ കൊക്കിലുള്ള വെള്ളനിറം കണ്ടാൽ നെറ്റിവരെ നീണ്ട ഒരു ''കുറി''യിട്ടതുപോലെ തോന്നും. ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ രൂപസാദൃശ്യമുള്ള ഇവ പൂർണ്ണമായും ജലത്തെ ആശ്രയിച്ച് കഴിയുന്നവയാണ്. ഒരു [[കീടഭോജി]]യും [[മിശ്രഭുക്ക്|മിശ്രഭുക്കും]] കൂടിയായ ഇവ പുൽനാമ്പുകളും, ജലസസ്യങ്ങളും, വിത്തുകളും, പഴങ്ങളും ഭക്ഷിക്കാറുണ്ട്. <ref> Martin R., Perrow; Schutten, J. Hans; Howes, John R.; Holzer, Tim; Madgwick, F. Jane; Jowitt, Adrian J.D. (1997). "Interactions between coot (Fulica atra) and submerged macrophytes: the role of birds in the restoration process". Hydrobiologia. 342/343: 241–255. doi:10.1023/A:1017007911190.</ref> ജലത്തിൽ നിന്നായാലും പുൽപ്രദേശങ്ങളിൽ നിന്നായാലും ഇതിന്റെ ഭക്ഷണരീതി വളരെ വ്യത്യസ്തമാണ്. [[മല്ലാർഡ്|മല്ലാർഡുകളെപ്പോലെ]] ഇവ ജലത്തിൽ മുങ്ങിത്താണാണ് ഇരപിടിക്കുന്നത്. <ref> Bakker, Brigitte J.; Fordham, Robin A. (1993). "Diving behaviour of the Australian coot in a New Zealand lake" (PDF). Notornis. 40 (2): 131–136.</ref>
 
വരി 37:
ജലാശയങ്ങൾക്കു മധ്യേയുള്ള മൺതിട്ടകളിൽ പുൽച്ചെടികളുടെ ഇടയിൽ കൂടുണ്ടാക്കി 10 മുട്ട വരെയിടുന്നു. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരുമ്പോൾ വളരെ കുറച്ച് കുഞ്ഞുങ്ങൾ മാത്രമേ അതിജീവിക്കാറുള്ളൂ. അവ [[ഹെറോൺ|ഹെറോൺ]], [[ഗുൽ|ഗുൽ]] എന്നീ പക്ഷികളുടെ ഭക്ഷണമായി തീരുന്നു. മിക്ക കുഞ്ഞുങ്ങളും വിരിഞ്ഞ് 10 ദിവസത്തിനുള്ളിൽ ചത്തുപോകുന്നു. അവ കൂടുതലും ഭക്ഷണത്തിനായി മുതിർന്ന പക്ഷികളെ ആശ്രയിക്കുന്നു. <ref> "This Coot has a Secret! - NatureOutside". 20 June 2015.</ref>
 
[[File:Fulica_atra_130.jpg|thumb|Skeletonഅസ്ഥിപഞ്ജരം]]
 
== ഫോസിൽ റെക്കോർഡ് ==
"https://ml.wikipedia.org/wiki/വെള്ളക്കൊക്കൻ_കുളക്കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്