"പന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 4:
[[File:Ball_പന്ത്.JPG|thumb|250px|ഫുട്ബാൾ]]
 
കളികൾക്കുപയോഗിക്കുന്ന ഗോളാകൃതിയിലുള്ളതോ[[ഗോളം|ഗോളാകൃതി]]യിലുള്ളതോ അർദ്ധഗോളാകൃതിയിലുള്ളതോ ആയ വസ്തുവിനെയാണ് '''പന്ത്''' എന്ന് പറയുന്നത്. അകം പൊള്ളയായതും അകം കട്ടിയോടുകൂടിയതും വായു നിറച്ചതുമായ പന്തുകൾ നിലവിലുണ്ട്. പന്തുകൾ കൊണ്ടുള്ള കളികൾ ലോകപ്രശസ്തമാണ്. ഉദാഹരണം [[ഫുട്‌ബോൾ]], [[ക്രിക്കറ്റ്]].
 
അന്തരാഷ്ട്രകായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കളികളിൽ ഉപയോഗിക്കുന്ന ഏറ്റവും വലിയ പന്ത് ബാസ്ക്കറ്റ് ബോളും ഏറ്റവും ചെറിയത് ടേബിൾ ടെന്നീസ് ബോളുമാണ്.
"https://ml.wikipedia.org/wiki/പന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്