"ജോജു ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
}}
 
മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ദേയനാണുശ്രേദ്ധേയനാണ് ജോജു ജോർജ്ജ്. 1977 ഒക്ടോബർ 22 നു ത്യശ്ശൂർ ജില്ലയിലെ മാളക്കടുത്ത് [[കുഴൂർ]]കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. കുഴൂർ ജി എച്ച് എസ് എസിലായിരുന്നു സ്കൂൾ പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു തുടർ പഠനം. 1991 - ൽ സംവിധാന സഹായിയായിട്ടാണു സിനിമ രംഗത്തേക്ക് വന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണു ആദ്യചിത്രം ( 2003 ) , 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം , ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽ ശ്രദ്ദേയമാ‍യ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ഏറ്റവും പുതിയ ചിത്രമായ ചോലയിലെ നായകനാണു ജോജു ജോർജ്ജ് . അബ്ബ ജുജുവാണു ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.
"https://ml.wikipedia.org/wiki/ജോജു_ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്