"ജേക്കബ് സുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|religion = [[ക്രിസ്തുമതം|ക്രിസ്ത്യൻ]], ഫുൾ ഗോസ്പൽ ചർച്ച് ഓഫ് സതേൺ ആഫ്രിക്ക<ref>{{cite web|author=Independent Online |url=http://www.iol.co.za/index.php?set_id=1&click_id=6&art_id=vn20070506095935384C518838 |title=News – Politics: Church lauds Zuma as honorary pastor |publisher=Iol.co.za |accessdate=15 September 2010}}</ref>
}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയുടെ]] ഇപ്പോഴത്തെ പ്രസിഡണ്ടാണ്മുൻപ്രസിഡണ്ടാണ് ''' ജേക്കബ് സുമ''' (ഇംഗ്ലീഷ്:'''Jacob Zuma''') (ജനനം:12 ഏപ്രിൽ 1942). ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.1999 മുതൽ 2005 വരെയുള്ള കാലയളവിൽ ദക്ഷിണാഫ്രിക്കയുടെ ഉപപ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. 2007 ഡിസംബർ 18 -നാണ് നിലവിലെ അധ്യക്ഷൻ തബോ മ്ബേയ്കിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ജേക്കബ് സുമ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലെത്തുന്നത്. മുൻപ് സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലായിരുന്ന അദ്ദേഹം 1990-ൽ പാർട്ടി വിടുമ്പോൾ പോളിറ്റ് ബ്യൂറോ അംഗങ്ങളിലൊരാളായിരുന്നു.
 
സുമക്ക് ഗുരുതരമായ നിയമനടപടികളെ നേരിടേണ്ടി വന്നിട്ടുണ്ട്. 2005-ൽ ബലാത്സംഗത്തിന് അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കി. ഇതിനു പുറമേ അദ്ദേഹത്തിന്റെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഷബീർ ഷെയ്ക്ക്, അഴിമതി-വഞ്ചനാക്കുറ്റങ്ങളിൽ കുറ്റക്കാരനാണെന്നു തെളിഞ്ഞതോടെ അഴിമതിയും റാക്കറ്റ് സംബന്ധികളുമായ ആരോപണങ്ങൾ സുമക്കെതിരെയും ഉയർന്നു വന്നു. ഇതിനെ തുടർന്ന് നീണ്ട നിയമയുദ്ധങ്ങളിൽ ഇദ്ദേഹത്തിനേർപ്പെടേണ്ടി വന്നു. മൂന്നു ഭാര്യമാരിലായി 19 കുട്ടികളുണ്ടായിരുന്ന ജേക്കബ് സുമക്ക് വിവാഹേതര ബന്ധത്തിൽ മറ്റൊരു കുട്ടിയുണ്ടായി എന്ന ആരോപണം അദ്ദേഹത്തിന് അംഗീകരിക്കേണ്ടതായി വന്നു. വിവാദത്തിനിടയാക്കിയ സൊനോനോ ഖോസയുടെ നാലുമാസം പ്രായമുളള പെൺകുട്ടിയുടെ പിതാവ് താനാണെന്നും കുട്ടിയുടെയും അമ്മയുടെയും സാമ്പത്തികച്ചെലവുകൾ ഏറ്റെടുക്കുമെന്നും പരസ്യമായി പ്രസ്താവിക്കേണ്ടി വന്നു.<ref name=mathru>[http://www.mathrubhumi.com/extras/special/story.php?id=81636 പിതൃത്വവിവാദം: ജേക്കബ് സുമ ഉത്തരവാദിത്തം ഏറ്റെടുത്തു, മാതൃഭൂമി]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2917635" എന്ന താളിൽനിന്ന് ശേഖരിച്ചത്