"സ്റ്റോൺഹെൻജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
ബി.സി.ഇ. 3000നും ബി.സി.ഇ.2000നും ഇടയിലയിരിക്കും ഇതിന്റെ നിർമ്മിതി എന്ന് [[പുരാവസ്തുശാസ്ത്രം|പുരാവസ്തുഗവേഷകർ]] കരുതുന്നു. [[കാർബൺ പഴക്കനിർണ്ണയം|റേഡിയോ കാർബൺ പഴക്ക നിർണ്ണയ]] പ്രകാരം ഇവയിൽ ചില കല്ലുകൾ ബി.സി.ഇ. 3000-ത്തിൽ തന്നെ ഈ പ്രദേശത്തെത്തിയതായും 24000 നും ബി.സി.ഇ. 22000 ഇടയിലായി ഇവ നാട്ടിയതായും അനുമാനിക്കുന്നു.
 
ബ്രിട്ടൺറന്റെ സാംസ്കാരിക മുദ്രകളിലൊന്നായി ഗണിക്കപ്പെടുന്ന സ്റ്റോൺഹെൻജിനെ ഇംഗ്ലണ്ട് 1882 മുതൽ സ്റ്റോൺഹെൻജിനെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോരുന്നു. 1986 മുതൽ [[യുനെസ്കോ]] സ്റ്റോൺഹെൻജും ചുറ്റുപാടും [[ലോകപൈതൃകസ്ഥാനം|ലോകപൈതൃകസ്ഥാനങ്ങളുടെ]] പട്ടികയിൽ ഉൾപ്പെടുത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്റ്റോൺഹെൻജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്