"സ്റ്റോൺഹെൻജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരപ്പെട്ടി മലയാളത്തിലേക്ക്
No edit summary
വരി 57:
}}
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു [[ചരിത്രാതീതകാലം|ചരിത്രാതീതകാല]] സ്മാരകമാണ് '''സ്റ്റോൺഹെൻജ്'''. ലണ്ടൻ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയായി വിൽറ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറി(Amesbury)യിലാണ് ഈ സ്മാരകം നിലനിൽക്കുന്നത്. വൃത്താകൃതിയിൽ പ്രത്യേകനാട്ടിനിർത്തിയിരിക്കുന്ന രീതിയിൽ ക്രമീകാരിച്ചിട്ടുള്ള വലിയ കല്ലുകളാണ് ഇവിടെയുള്ളത്. [[നവീനശിലായുഗം|നവീനശിലായുഗത്തിലോ]] [[വെങ്കലയുഗം|വെങ്കലയുഗത്തിലോ]] ആയിരിക്കും ഇത് നിർമ്മിച്ചതെന്ന് കരുതുന്നു.
 
ബി.സി.ഇ. 3000നും ബി.സി.ഇ.2000നും ഇടയിലയിരിക്കും ഇതിന്റെ നിർമ്മിതി എന്ന് [[പുരാവസ്തുശാസ്ത്രം|പുരാവസ്തുശാസ്ത്രജ്ഞർ]] കരുതുന്നു. ഇംഗ്ലണ്ട് 1882 മുതൽ സ്റ്റോൺഹെൻജിനെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോരുന്നു. 1986 മുതൽ [[യുനെസ്കോ]] സ്റ്റോൺഹെൻജും ചുറ്റുപാടും [[ലോകപൈതൃകസ്ഥാനം|ലോകപൈതൃകസ്ഥാനങ്ങളുടെ]] പട്ടികയിൽ ഉൾപ്പെടുത്തി.
"https://ml.wikipedia.org/wiki/സ്റ്റോൺഹെൻജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്