"വെള്ളക്കൊക്കൻ കുളക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

114 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Manojk എന്ന ഉപയോക്താവ് നാമക്കോഴി എന്ന താൾ വെള്ളക്കൊക്കൻ കുളക്കോഴി എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
{{Prettyurl|Eurasian coot}}
{{Taxobox
| name = വെള്ളക്കൊക്കൻ കുളക്കോഴി
| name = നാമക്കോഴി
| status = LC
| status_system = IUCN3.1
* ''Fulica prior'' <small>De Vis, 1888</small>
}}
'''നാമക്കോഴി''' '''വെള്ളക്കൊക്കൻ കുളക്കോഴി''' (''Fulica atra'') (Eurasian coot) റെയിൽ, ക്രേക്ക് എന്നീ ഇനം പക്ഷികളുടെ കൂട്ടത്തിൽപ്പെടുന്നതും [[റാലിഡെ|റാലിഡേ]] കുടുംബത്തിലെ അംഗവുമാണ്. യൂറേഷ്യൻ കൂട്ട്, കോമൺ കൂട്ട് എന്നീ പേരുകളിലും ഈ ജലപ്പക്ഷി അറിയപ്പെടുന്നു. <ref> "Feet of the Common Coot". Bird Ecology Study Group. July 11, 2008. Retrieved December 19, 2017.</ref><ref> "Common Coot". oiseaux-birds.com. Retrieved December 19, 2017.</ref><ref> "Common Coot (Fulica atra) movements" (PDF). bto.org. Retrieved December 19, 2017.</ref> ശാസ്ത്രീയനാമത്തിൽ ലാറ്റിനിൽ ''ഫുലിക'' എന്നാൽ ''കൂട്ട്'' എന്നും അൽട്ര എന്നാൽ ''കറുപ്പും'' ആണ്. <ref> Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 58, 165. ISBN 978-1-4081-2501-4.</ref> [[യൂറോപ്പ്]], [[ഏഷ്യ]], [[ആസ്ട്രേലിയ]], [[ആഫ്രിക്ക]]യുടെ വിവിധ ഭാഗങ്ങൾ, [[പാകിസ്താൻ|പാകിസ്താൻ]] എന്നീ പ്രദേശങ്ങളിലും ഇതിനെ കണ്ടുവരുന്നു.<ref>http://indianbirds.thedynamicnature.com/2016/10/common-coot-fulica-atra.html</ref> ആസ്ട്രേലിയൻ ഉപവർഗ്ഗത്തെ ''ആസ്ട്രേലിയൻ കൂട്ട്'' എന്നും അറിയപ്പെടുന്നു.
[[File:Eurasian Coot with Chick.jpg|thumb|left|Copenhagen]]
കൂട്ടിന്റെ സങ്കരയിനങ്ങൾ [[പഴയലോകം|പഴയലോകത്തെ]] ശുദ്ധജലതടാകങ്ങളിലും കുളങ്ങളിലും കണ്ടിരുന്നു. ഇതിന്റെ വർഗ്ഗങ്ങൾ അടുത്തകാലത്ത് [[ന്യൂസിലാൻഡ്|ന്യൂസിലാൻഡ്]] മേഖലകളിലും വ്യാപിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് ജലം തണുത്തുറയുമ്പോൾ ഇവ തെക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്ത് [[ഏഷ്യ]]യിലേയ്ക്ക് ദേശാടനം നടത്തുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2917399" എന്ന താളിൽനിന്ന് ശേഖരിച്ചത്