"സ്കലബിൾ വെക്ടർ ഗ്രാഫിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Scalable Vector Graphics" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

17:56, 7 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ദ്വിമാനചിത്രങ്ങൾക്ക് വേണ്ടി എക്സ്.എം.എൽ.  അടിസ്ഥാനമാക്കിയുള്ള വെക്ടർ ചിത്ര രൂപഘടന ഫോർമാറ്റാണ് സ്കാലബിൾ വെക്ടർ ഗ്രാഫിക്സ് (Scalable Vector Graphics (SVG)). വേൾഡ് വൈഡ് വെബ് കൺസോർഷ്യം (W3C) വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സ്റ്റാൻഡേർഡാണ് എസ്.വി.ജി. സ്പെസിഫിക്കേഷൻ.

Scalable Vector Graphics
File:SVG logo.svg
ഇന്റർനെറ്റ് മീഡിയ തരംimage/svg+xml[1][2]
പുറത്തിറങ്ങിയത്4 സെപ്റ്റംബർ 2001 (22 വർഷങ്ങൾക്ക് മുമ്പ്) (2001-09-04)
ഏറ്റവും പുതിയ പതിപ്പ്1.1 (Second Edition) / 16 ഓഗസ്റ്റ് 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-08-16)
ഫോർമാറ്റ് തരംVector graphics
മാനദണ്ഡങ്ങൾW3C SVG
Open format?Yes
വെബ്സൈറ്റ്www.w3.org/Graphics/SVG/

അവലംബം

  1. "Media Type Registration for image/svg+xml". W3C. Retrieved 5 February 2014.
  2. "XML Media Types". Retrieved 5 February 2014.