"നവീന ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
നവീന ചരിത്രം വീണ്ടും താഴെ പറയുന്ന കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
*'''ആദ്യകാല നവീന ചരിത്രം''' - പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള കാലഘട്ടം. ഈ കാലഘട്ടത്തിൽ സംഭവിച്ച പ്രധാന ചരിത്ര നാഴികക്കല്ലുകൾ [[നവോത്ഥാന കാലം‌|യൂറോപ്യൻ നവോദ്ധാനം]], [[കണ്ടുപിടുത്തങ്ങളുടെ യുഗം]], [[പ്രൊട്ടസ്റ്റന്റ് നവീകരണം]] എന്നിവയാണ്.
*'''അവസാനകാല നവീന ചരിത്രം''' - പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ തുടങ്ങുന്നു. ഈ കാലഘട്ടത്തിൽ സംഭവിച്ച പ്രധാന ചരിത്ര നാഴികക്കല്ലുകൾ [[അമേരിക്കൻ വിപ്ലവം]], [[ഫ്രഞ്ച് വിപ്ലവം]], [[വ്യവസായ വിപ്ലവം]], [[Great Divergence|ബൃഹത്തായ വിഭജനം]], [[റഷ്യൻ വിപ്ലവം]] എന്നിവയാണ്.
*'''സമകാലീന ചരിത്രം''' - 1945 മുതൽ ഇന്നുവരെയുള്ള ചരിത്രമാണ് ഇത്.
"https://ml.wikipedia.org/wiki/നവീന_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്