"ആഫ്രിക്കക്കുവേണ്ടിയുള്ള മത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
1884ൽ നടന്ന ബെർലിൻ കോൺഫറൻസ് ആഫ്രിക്കയിലെ യൂറോപ്യൻ കോളനിവത്കരണവും വ്യാപാരവും ക്രമപ്പെടുത്തി. ഇത് ആഫ്രിക്കക്കുവേണ്ടിയുള്ള മത്സരത്തിന്റെ പാരമ്യമായി കണക്കാക്കപ്പെടുന്നു.യൂറോപ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം നില നിന്നിരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ശത്രുത യുദ്ധത്തിലേക്കെത്താതിരിക്കാനായാണ് ആഫ്രിക്കയെ അവർ പങ്കുവെച്ചെടുത്തത്. തുടക്കത്തിൽ സൈനിക ശക്തിയും സാമ്പത്തിക മേധാവിത്വവും മൂലമുള്ള അനൗദ്യോഗിക സാമ്രാജ്യത്വമാണ് നിലവിലിരുന്നതെങ്കിലും വർഷങ്ങൾ കഴിഞ്ഞപ്പോൾ കോളനികളുടെ മേൽ പ്രത്യക്ഷ ഭരണം നടത്തിക്കൊണ്ട് യൂറോപ്യൻ ശക്തികൾ പൂർണ്ണ സാമ്രാജ്യത്വം കാഴ്ചവെച്ചു.
 
[[വർഗ്ഗം:ആഫ്രിക്കയുടെ ചരിത്രം]]
"https://ml.wikipedia.org/wiki/ആഫ്രിക്കക്കുവേണ്ടിയുള്ള_മത്സരം" എന്ന താളിൽനിന്ന് ശേഖരിച്ചത്