"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

596 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കാസർഗോഡിനെ കീഴടക്കിയ എൻഡോസൾഫാൻ ദുരന്തത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.
 
ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത  "റോക്‌സ്‌റ്റാർ" <ref>{{Cite web|url=http://dev.thekeralapost.com/node/7610|title=Anumol's new makeover|access-date=|last=|first=|date=|website=|publisher=}}</ref>എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി മലയാള സിനിമയിൽ ആദ്യമായി 130 km/hr വേഗത്തിൽ 500 സി സി  ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. <ref>{{Cite web|url=https://www.revolvy.com/main/index.php?s=Anumol|title=Anumol is a bullet rani|access-date=|last=|first=|date=|website=|publisher=}}</ref> <ref>{{Cite web|url=http://onlookersmedia.in/gallery/anu-mol-in-rockstar-malayalam-movie/|title=അനുമോൾ ക്രൂയിസർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ|access-date=|last=|first=|date=|website=|publisher=}}</ref> 'അനുയാത്ര' എന്ന പേരിൽ ഒരു ട്രാവൽ വീഡിയോ [[യൂട്യൂബ്]] ചാനലും അനുമോൾ നടത്തുന്നുണ്ട്.<ref>[https://www.asianetnews.com/entertainment/dulquer-salmaan-launches-the-title-of-anuyathra-pjbgmd ഏഷ്യാനെറ്റ് ന്യൂസ്, 6 ഡിസംബർ 2018]</ref>
 
==വ്യക്തി ജീവിതം==
 
അനുമോൾ പറയുന്നു "''തീർച്ചയായും. ഒരു താരമാകുകയല്ല എന്റെ ലക്ഷ്യം. നല്ല ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നതാണ്. എനിക്ക് ഇണങ്ങുന്ന വേഷങ്ങളേ ഞാൻ സ്വീകരിക്കുകയുള്ളൂ. വെറുതെ ചുറ്റിക്കറങ്ങുന്ന നായികാവേഷത്തിൽ ഭ്രമമില്ല. മികച്ച ടെക്‌നീഷ്യന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കുകയെന്നതു തന്നെയാണ് ഞാൻ ലക്ഷ്യം വെക്കുന്നത്''". <ref>{{Cite web|url=https://www.mathrubhumi.com/youth/interview/-%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AF-%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%97%E0%B5%97%E0%B4%B0%E0%B4%BF-1.35622|title=Anumol expresses her intent in film industry|access-date=|last=|first=|date=|website=|publisher=}}</ref>
 
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
*[https://www.youtube.com/channel/UC7uAI-Xr37fCCnCXwtPBV0A അനുയാത്ര - യൂട്യൂബ് ചാനൽ]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഡിസംബർ 24-ന് ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2917098" എന്ന താളിൽനിന്ന് ശേഖരിച്ചത്