"കറേജ് പെകൂസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
}}
 
[[ഘാന]]യിൽ നിന്നും അണ്ടർ 23 നാഷണൽ റ്റീമിൽ കളിക്കുകയും<ref>https://footballghana.com/ghanas-courage-pekuson-adjudged-player-of-the-week-in-slovenia</ref> പിന്നീട് ലീഗ് ഫുട്ബാൾ കളിക്കാൻ ഇന്ത്യയിലെത്തി [[കേരള ബ്ലാസ്റ്റേഴ്സ്]] റ്റീമിന്റെ മിഡ്ഫീൽഡർ സ്ഥാനത്ത് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത കളിക്കാരനാണ് '''കറേജ് പെകൂസൻ'''<ref>http://keralablastersfc.in/midfielders/</ref>. ഘാനയിൽ 1995 ജനുവരി 2നു ജനിച്ചു. (
 
==കരിയർ==
വരി 40:
 
===കോപർ===
2016ൽ2016-ൽ പെകൂസൻ കോപർ എഫ് സി എന്ന സ്ലൊവേനിയൻ ക്ലബുമായി കറാറിലായികരാറിലായി.<ref name="U23">{{cite news|title=Ghana U23 midfielder Courage Pekuson joins Slovenian Club Koper FC|url=http://ghanasportsonline.com/index.php/international-news/item/9931-ghana-u23-midfielder-courage-pekuson-joins-slovenian-club-koper-fc|accessdate=10 August 2017|work=Ghana Sports Online|date=26 August 2016}}</ref> 2017 മാർച്ചിൽ പെകൂസനു പ്ലയർ ഒഫ് ദ വീക് അവാറ്ഡ്അവാർഡ് ലഭിച്ചു.<ref>{{cite news|title=Ghana's Courage Pekuson adjudged Player of the Week in Slovenia|url=http://footballghana.com/ghanas-courage-pekuson-adjudged-player-of-the-week-in-slovenia|accessdate=10 August 2017|work=Football Ghana|date=15 August 2017}}</ref>
 
===[[കേരള ബ്ലാസ്റ്റേഴ്സ്]]===
2017 ആഗസ്റ്റ് 10നു പെകൂസൻ [[ഇന്ത്യൻ സൂപ്പർ ലീഗ് 2018-19|ഇന്ത്യൻ സൂപ്പർ ലീഗിലെ]] [[കേരള ബ്ലാസ്റ്റേഴ്സ്]] ടീമുമായി കറാർ ഒപ്പിട്ട് ടീമംഗം ആയി. 17 നവംബരിൽനവംബറിൽ [[എടികെ|അത്ലറ്റിക്കൊ കൊൽക്കത്ത]]ക്ക് എതിരെ ആദ്യമായി [[കേരള ബ്ലാസ്റ്റേഴ്സ്|ബ്ലാസ്റ്റേഴ്സിനായി]] ബൂട്ടണീഞ്ഞു. ആ കളി 0-0 സമനിലയായി. <ref>{{cite web|title=Courage Pekuson signs with Kerala Blasters|url=https://twitter.com/KeralaBlasters/status/895648088911519744|website=Kerala Blasters FC (Twitter)}}</ref> [[ബംഗളൂരു എഫ്.സി]] യുമായി നടന്ന കളിയിൽ 1-3 നു തോറ്റെങ്കിലും പെകൂസൻ ഗോളടിച്ചു.
 
==അന്താരാഷ്ട്രമത്സരങ്ങൾ==
പെകൂസൻ 23 വയസ്സിനു താഴെയുള്ളവർക്കായുള്ള ഘാന നാഷണൽ ടീമിൽ കളീച്ചിട്ടുണ്ട്..<ref name="U23"/>
 
==കരിയർ സ്റ്റാറ്റിസ്റ്റിക്സ്==
==Career statistics==
{{updated|20 November 2018, 9:15 PM IST}}<ref>{{soccerway|courage-pekuson/456016}}</ref>
 
വരി 81:
|}
 
==അവലംബം==
==References==
{{Reflist}}
 
"https://ml.wikipedia.org/wiki/കറേജ്_പെകൂസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്